Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bus Shelter

Thiruvananthapuram

അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം ത​ക​ർ​ന്നു

മാ​റ​ന​ല്ലൂ​ർ: അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം ത​ക​ർ​ന്നു. മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മേ​ലാ​രി​യോ​ട് ആ​ദ്യ​ശാ​ല കോ​ണ​ത്തു​വി​ള ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​മാ​ണ് ത​ക​ർ​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി യാ​ത്ര​ക്കാ​ർ ഉ​പ​യോ​ഗി​ച്ചു കൊ​ണ്ടി​രു​ന്ന കാ​ത്തി​രി​പ്പു​കേ​ന്ദ്രം ത​ക​ർ​ന്ന​ത് യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തം​ഗം കൂ​ടി​യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ജി മേ​ലാ​രി​യോ​ട് മാ​റ​ന​ല്ലൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

Latest News

Corehub Up